മിഷനെക്കുറിച്ച്

കേരളത്തെ AI-First ആക്കാം.

പത്ത് ലക്ഷം മലയാളികൾക്ക് AI-യെക്കുറിച്ചുള്ള അറിവും പ്രായോഗിക കഴിവുകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള ധാരണയും നൽകി, കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ AI-First സംസ്ഥാനമാക്കാൻ കേരളമെമ്പാടും നടക്കുന്ന ഒരു സാമൂഹിക മിഷൻ.

ഉമർ അബ്ദുസ്സലാം, സ്ഥാപകൻ, Edapt Learning Technologies
ഉമർ അബ്ദുസ്സലാംസ്ഥാപകൻ, Edapt Learning Technologies

മിഷൻ ഹെഡിനെക്കുറിച്ച്

ഇംഗ്ലീഷ് സംസാരിക്കുന്ന ഉന്നതർക്ക് മാത്രമല്ല, എല്ലാവർക്കും സാങ്കേതിക വിദ്യാഭ്യാസം കിട്ടണം എന്ന ലക്ഷ്യത്തോടെയാണ് 2017-ൽ ഉമർ അബ്ദുസ്സലാം Edapt Learning Technologies തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലിയ മലയാളം ടെക് ലേണിംഗ് പ്ലാറ്റ്ഫോം അദ്ദേഹം കെട്ടിപ്പടുത്തു; IIT Madras Pravartak-മായി സംസ്ഥാനത്തെ ഏക പങ്കാളിത്തവും നേടിയെടുത്തു.

തന്റെ YouTube പ്ലാറ്റ്ഫോമിലൂടെയും The Age of Intelligence (2026), Lovers of Samantha (2019) എന്നീ പുസ്തകങ്ങളിലൂടെയും, ലോകത്തെ സങ്കീർണ്ണമായ ടെക് ട്രെൻഡുകളെ സാധാരണ പഠിതാക്കൾക്ക് ഉപകാരപ്പെടുന്ന പ്രായോഗിക അറിവായി അദ്ദേഹം മാറ്റുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം ലളിതമാണ്: ഭാവിക്ക് വേണ്ട വിദ്യാഭ്യാസം നിങ്ങളുടെ സ്വന്തം ഭാഷയിൽ എത്തിക്കുക.

ഇതിനു പിന്നിൽ ആരൊക്കെയാണ്

മിഷൻ പങ്കാളികൾ.

നിങ്ങൾക്കുള്ള അവസരം. നിങ്ങളുടെ ഉത്തരവാദിത്തം. നമ്മുടെ ഒരുമിച്ചുള്ള മിഷൻ.

ആ പത്ത് ലക്ഷത്തിൽ ഒരാളാകൂ.

പത്ത് ലക്ഷം മലയാളികൾക്ക് AI പഠനം എത്തിക്കാം.

AI-യുടെ കാലം വന്നുകഴിഞ്ഞു. അത് മാറിനിന്ന് നോക്കുന്നവരാകരുത്. അത് മനസ്സിലാക്കി, ഉപയോഗിച്ച്, അതിനൊപ്പം വളരുന്നവരാകാം.

എല്ലാർക്കും AI-യിൽ ചേർന്ന്, AI ഉപയോഗിക്കാൻ പഠിക്കുന്നതിലേക്കുള്ള ആദ്യ ചുവട് വയ്ക്കൂ.

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ – മിഷന്റെ ഭാഗമാകൂ

പ്രായം ഒരു തടസ്സമല്ല. പശ്ചാത്തലവും തടസ്സമല്ല. പഠിക്കാനുള്ള മനസ്സു മാത്രം മതി.

എല്ലാ മലയാളികളിലേക്കും AI എത്തിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കാം.

ചേരുന്നതിനു മുമ്പ് എന്തെങ്കിലും അറിയാനുണ്ടോ?

ഞങ്ങളുടെ ടീമിനോട് സംസാരിക്കാം സംശയങ്ങളും മറുപടികളും
English

ഭാഷ തിരഞ്ഞെടുക്കൂChoose your language

എപ്പോൾ വേണമെങ്കിലും ഭാഷ മാറ്റാം.